Latest Entries

ആന താവളത്തിലേക്ക് ഒരു യാത്ര

Posted by manu
manu
ശ്രീകൂടല്‍മാണിക്യം -തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക്‌ തത്‌കാലം വിരാമമിട്ടുകൊണ്ട്‌ സംഗമേശ...
User is currently offline
on Monday, 07 May 2012
in Blog

4-05-2012 വെള്ളി ആഴ്ച രാവിലെ മൂന്നു മണിയോടെ ഞങ്ങള്‍ വീട്ടില്‍ നിന്നും യാത്ര തുടങി ,ആദ്യം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പിന്ന്നെ ആനതാവളം വരെ ഒന്ന് പോകണം അതായിരുന്നു ലക്‌ഷ്യം .ഏതാണ്ട്ട് 4.15 ആയപ്പോള്‍ ഞങള്‍ അവിടെ എത്തി .വലിയ തിരക്ക് ഉണ്ടായിരുനില്ല .എനിക്ക് ഒരു കദളികുല നേര്ച്ച ഉണ്ടായിരുന്നു ,അടുത്ത ഒരു കടയില്‍ നിന്നും അത് വാങി ഞങ്ങള്‍ Q വില്‍ നിന്നു.അപ്പോള്‍ വാകചാര്‍ത്ത് സമയം ആയിരുന്നു ,ഏതാണ്ട്ട് 5 .15 അയപോഴെക്കും ഞങ്ങള്‍ തൊഴുത്‌ പുറത്തു ഇറങ്ങി .കുടെ ഉള്ള കിഴാങ്ങാന്‍ മാര്‍ക്ക് അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്നു അതിനായി ഏതാണ്ട്ട് മുഴുവന്‍ കടകളിലും കയറി വില ചോദിച്ചു അവസാനം വാങി ,എല്ലാവരും പൂകാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ എനിക്കൊരു സംശയം ചെറുതായി വിശക്കുനില്ലേ!!!!!!!!!!!! ഉണ്ട്ട് ഇതു സംശയം മാത്രം അല്ല ,വിശപ്പ്‌ കു‌ടി വരുകയാണ് എനിക്ക് ഉറപ്പായി .പിന്നേ സമയം കളഞ്ഞില്ല കുടെ ഉള്ളവരെ ഒരു വിധത്തില്‍ വലിച്ചു ഇഴാച്ച് ഞാന്‍ കൃഷ്ണ ടിസ്റ്റാളില്‍ കയറ്റി ,അവര്‍ പറഞു ബ്രേക്ക് ഫസ്റ്നു കഴിക്കാന്‍ ടൈം ആയില്ല എന്ന് ,ഞാന്‍ മൈന്‍ഡ് ചെയ്യന്‍ പോയില്ല ..ഞാന്‍ കടക്കാരനോട് ചോദിച്ചു ,,,,ചേട്ടായി എന്താ കഴിക്കാന്‍ ഉള്ളത് ?കടക്കാരന്‍ ...ഇഡലി ,ദോശ,പുട്ട് ,അപ്പം ......(ആദ്യം പരാജ രണ്ട്ട് വിഭാഗം എനിക്ക് ഇഷ്ട്ടം അല്ല )അധികം താമസിച്ചില്ല ഞാന്‍ ഓര്‍ഡര്‍ ചയ്തു ,ചേട്ടാ അപ്പവും വെജ് കറിയും പോരട്ടെ ..ഒരു ചെറിയ പുഞ്ചിരിയോടെ കടക്കാരന്‍ ഭക്ഷണം കൊണ്ട്ടുവന്നു .ഞങ്ങള്‍ അധികം താമസിച്ചില്ല ഭക്ഷണം കഴിച്ചു ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു ................ഗുരുവായൂര്‍ ആന താവളത്തിലേക്ക് അവിടന്നു ഏതാണ്ട്ട് 3.5 km.

Hits: 123 1 Comment
0 votes

Kanjiramattom Kootekavu Pooram 2012

Posted by Mohan
Mohan
Mohan has not set their biography yet
User is currently offline
on Tuesday, 28 February 2012
in Blog

Kanjiramattom Kootekavu Makam Ezhunnallipu is on 6th March 2012 at 3.30 Pm.  The elephants are Gajarajaprajapathi Thechikkotukavu Ramachandran Kootekavilammayude Thidambettunnu.  Other elephants are Cherpulasery Rajasekharan, Thayankavu Manikandan, Edakunny Arjunan and Edakalathur Arjunan.  Pandimelam by Thripoonithura RLV Mahesh and Panchavadhyam by Chottanikara Subash Marar.

This temple situated at Kanjiramattom in Ernakulam district .

Tags: Untagged
Hits: 201 2 Comments

Gajarajan Guruvayur Kesavan

Posted by Gopalakrishnan Marath Thamarayoor
Gopalakrishnan Marath Thamarayoor
Gopalakrishnan Marath Thamarayoor has not set their biography yet
User is currently offline
on Tuesday, 31 January 2012
in Blog

alt
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍

ഒരു ആരാധകന്റെ അനുസ്മരണം

Hits: 248 5 Comments

Thidambu

Posted by Suresh Menon
Suresh Menon
Suresh Menon has not set their biography yet
User is currently offline
on Sunday, 22 January 2012
in Blog

Dear friends,

Out of the below 3 Elephants, who gets Thidambu?
Bastian Vinayashanker
Cherpulassery rajasekharan
Thiruvambady Chandrashekaran

Tags: Untagged
Hits: 191 6 Comments
0 votes

ITHITHANAM GAJAMELA 2012

Posted by Biju S Menon
Biju S Menon
Biju S Menon has not set their biography yet
User is currently offline
on Saturday, 07 January 2012
in Blog

2012 APRIL 22 SUNDAY 4 PM

തെക്കന്‍ കേരളത്തിലെ ഗജസ്‌നേഹികളുടെ സംഗമഭൂമിയാണ് ഇത്തിത്താനം. 2000ാം ആണ്ടില്‍ ആരംഭിച്ച ഇത്തിത്താനം ഗജമേള തെക്കന്‍ കേരളത്തിലെ ആദ്യഗജമേളയാണ്.

ആടയാഭരണങ്ങളില്ലാതെ ആനള്‍ അണിനിരക്കുന്ന ആദ്യഗജമേളയെന്ന പ്രത്യേതയും ഇത്തിത്താനം ഗജമേളയ്ക്കുണ്ട്. 9-)ഉത്സവദിനമായ പള്ളിവേട്ട ദിനത്തില്‍ 4 പി.എം ന് നടത്തപ്പെടുന്ന ഇത്തിത്താനം ഗജമേള കാണാന്‍ കേരളത്തിന്റെ വിവധ പ്രദേശങ്ങളില്‍ നിന്നും പതിനായിരക്കമക്കിന് ഗജസ്‌നേഹികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തിച്ചേരുന്നത്. ഗജമേളയില്‍ പങ്കെടുക്കുന്ന ഗജരാജാക്കന്‍മാരില്‍ ഏറ്റവും ഉയരം കൂടിയ ഗജവീരന്‍ കാഴ്ച ശ്രീബലിക്ക് ദേവിയുടെ തിടമ്പേറ്റുന്നത്. കേരളത്തിലെ പ്രശസ്തരാല്‍ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന കാഴ്ച ശ്രീ ബലി ദൃശ്യ, ശ്രവ്യ ആനന്ദകരമായ ഒരു അനുഭൂതിയാണ്.

Tags: Untagged
Hits: 283 2 Comments