Viewing entries tagged Elephants

paper photos

Posted by Harigovind
Harigovind
palakkad ephant.com
User is currently offline
on Friday, 11 May 2012
in Blog

paper photospaper photospaper photos

paper photos

Tags: Elephants
Hits: 44 0 Comments
0 votes

pradishtadinam Kazhicha siveli By Vaddaknthara sri Thirupuryakal bagavathi temple

Posted by Harigovind
Harigovind
palakkad ephant.com
User is currently offline
on Friday, 11 May 2012
in Blog

 (

pradishtadinam Kazhicha siveli

pradishtadinam Kazhicha siveli

(

pradishtadinam pradishtadinam Kazhicha siveli

By Vaddaknthara sri Thirupuryakal bagavathi temple (Kazhicha sivel(

Hits: 57 0 Comments
0 votes

ആന താവളത്തിലേക്ക് ഒരു യാത്ര

Posted by manu
manu
ശ്രീകൂടല്‍മാണിക്യം -തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക്‌ തത്‌കാലം വിരാമമിട്ടുകൊണ്ട്‌ സംഗമേശ...
User is currently offline
on Monday, 07 May 2012
in Blog

4-05-2012 വെള്ളി ആഴ്ച രാവിലെ മൂന്നു മണിയോടെ ഞങ്ങള്‍ വീട്ടില്‍ നിന്നും യാത്ര തുടങി ,ആദ്യം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പിന്ന്നെ ആനതാവളം വരെ ഒന്ന് പോകണം അതായിരുന്നു ലക്‌ഷ്യം .ഏതാണ്ട്ട് 4.15 ആയപ്പോള്‍ ഞങള്‍ അവിടെ എത്തി .വലിയ തിരക്ക് ഉണ്ടായിരുനില്ല .എനിക്ക് ഒരു കദളികുല നേര്ച്ച ഉണ്ടായിരുന്നു ,അടുത്ത ഒരു കടയില്‍ നിന്നും അത് വാങി ഞങ്ങള്‍ Q വില്‍ നിന്നു.അപ്പോള്‍ വാകചാര്‍ത്ത് സമയം ആയിരുന്നു ,ഏതാണ്ട്ട് 5 .15 അയപോഴെക്കും ഞങ്ങള്‍ തൊഴുത്‌ പുറത്തു ഇറങ്ങി .കുടെ ഉള്ള കിഴാങ്ങാന്‍ മാര്‍ക്ക് അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്നു അതിനായി ഏതാണ്ട്ട് മുഴുവന്‍ കടകളിലും കയറി വില ചോദിച്ചു അവസാനം വാങി ,എല്ലാവരും പൂകാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ എനിക്കൊരു സംശയം ചെറുതായി വിശക്കുനില്ലേ!!!!!!!!!!!! ഉണ്ട്ട് ഇതു സംശയം മാത്രം അല്ല ,വിശപ്പ്‌ കു‌ടി വരുകയാണ് എനിക്ക് ഉറപ്പായി .പിന്നേ സമയം കളഞ്ഞില്ല കുടെ ഉള്ളവരെ ഒരു വിധത്തില്‍ വലിച്ചു ഇഴാച്ച് ഞാന്‍ കൃഷ്ണ ടിസ്റ്റാളില്‍ കയറ്റി ,അവര്‍ പറഞു ബ്രേക്ക് ഫസ്റ്നു കഴിക്കാന്‍ ടൈം ആയില്ല എന്ന് ,ഞാന്‍ മൈന്‍ഡ് ചെയ്യന്‍ പോയില്ല ..ഞാന്‍ കടക്കാരനോട് ചോദിച്ചു ,,,,ചേട്ടായി എന്താ കഴിക്കാന്‍ ഉള്ളത് ?കടക്കാരന്‍ ...ഇഡലി ,ദോശ,പുട്ട് ,അപ്പം ......(ആദ്യം പരാജ രണ്ട്ട് വിഭാഗം എനിക്ക് ഇഷ്ട്ടം അല്ല )അധികം താമസിച്ചില്ല ഞാന്‍ ഓര്‍ഡര്‍ ചയ്തു ,ചേട്ടാ അപ്പവും വെജ് കറിയും പോരട്ടെ ..ഒരു ചെറിയ പുഞ്ചിരിയോടെ കടക്കാരന്‍ ഭക്ഷണം കൊണ്ട്ടുവന്നു .ഞങ്ങള്‍ അധികം താമസിച്ചില്ല ഭക്ഷണം കഴിച്ചു ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു ................ഗുരുവായൂര്‍ ആന താവളത്തിലേക്ക് അവിടന്നു ഏതാണ്ട്ട് 3.5 km.

Hits: 123 1 Comment
0 votes

സഹ്യന്റെ മക്കള്‍ സഹിക്കുന്നു

Posted by sidharth
sidharth
sidharth has not set their biography yet
User is currently offline
on Saturday, 22 January 2011
in Blog

ആന പ്രേമികളായ മലയാളികള്‍ക്  ആന ഇല്ലാത്ത ഉത്സവം സങ്കല്പികാന്‍ ആവില്ല. നമുക്ക്  സന്തോഷം നല്‍കുന്ന അവര്‍ക്ക്  നമ്മള്‍ ഒരല്പ്പം  കനിവ്  നല്‍കേണ്ടെ? അവര്‍ക്കും  ജീവിക്കാന്‍ അവകാശമില്ലേ? ചിന്തിക്കു?

Tags: Elephants
Hits: 131 0 Comments
0 votes