Viewing entries tagged Kirangatu Kesavan

മൂന്ന് കേശവന്മാര്‍

Posted by Athul Sai
Athul Sai
New website coming up!
User is currently offline
on Saturday, 03 January 2009
in Blog
മൂന്നു കേശവന്മാര്‍
From Left : Kirangatu Kesavan, Guruvayoor Kesavan and Kachamkurushi Kesavan

ഒരേ നാമധേയത്തില്‍ മൂന്ന് ഗജവീരന്മാര്‍ തൃശൂര്‍ പൂരത്തില്‍ തിടമ്പ് വാഹകന്മാരായി പേരും പെരുമയും ആര്ജ്ജിച്ച് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു കാലമുണ്ടായിരുന്നു. ആയിരത്തി തൊളളയിരത്തി മുപ്പതുകളുടെ ആരംഭത്തില്‍ തുടങ്ങി ആയിരത്തി തൊളളയിരത്തി എഴുപത്തിആറ് അവസാനംവരെ ആ കാലഘട്ടം നീണ്ടുനിന്നു. ഈ കാലപരിധിക്കുളളില്‍ തൃശൂര്‍ പൂരം കാണാന്‍ ഇടവന്നിട്ടുള്ള ആര്‍ക്കുംതന്നെ ഈ മൂന്ന് ഗജശ്രേഷ്ഠ്ന്മാരെ മറക്കുവാന്‍ കഴിയുന്നതല്ല.

Hits: 211 3 Comments
0 votes