Kongadu Kuttysankaran

ഭഗവതി കഴിഞ്ഞാല്‍ കോങ്ങാട്ടുകാരുടെ ഇഷ്ടമത്രയും കുട്ടിശങ്കരനോടാണ്. ചങ്ങലയുംകിലുക്കി കോങ്ങാടിന്റെ ഇടവഴികളിലൂടെ കുട്ടിശങ്കരന്‍ ആന കടന്നുവരുമ്പോള്‍ പ്രിയപ്പെട്ട ആരോ വരുംപോലെ കുട്ടികളും സ്ത്രീകളുമൊക്കെ വേലിയിറമ്പിലേക്ക് ഓടിയെത്തും. ഇതൊക്കെ ഞാന്‍ കാണുന്നുണ്ടെന്ന ഗൗരവവുമായിത്തന്നെ കുട്ടിശങ്കരന്‍ നടന്നുപോവുകയും ചെയ്യും.
Tags: Kongadu Kuttysankaran