Viewing entries tagged Mangalamkunnu Ayyappan

Mangalamkunnu Ayyappan

Posted by Athul Sai
Athul Sai
New website coming up!
User is currently offline
on Saturday, 28 March 2009
in Blog

 

സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്. തമിഴില്‍ ശരത്കുമാറിനൊപ്പം 'നാട്ടാമെ'യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍. ഇതുകൂടാതെ പല സിനിമകള്‍ക്കും ഇപ്പോള്‍ അയ്യപ്പന്‍ ഒന്നും രണ്ടും ദിവസത്തെ കാള്‍ഷീറ്റ് നല്‍കാറുണ്ട്. എഴുന്നള്ളിപ്പാനകളിലെ യുവതാരത്തിന് 317 സെന്റീമീറ്ററാണ് ഉയരം.

Hits: 107 1 Comment
0 votes