Viewing entries tagged Pambadi Rajan

പാമ്പാടി രാജനെ പറ്റി സംഗീത ആല്‍ബം

Posted by skumars
skumars
skumars has not set their biography yet
User is currently offline
on Saturday, 15 January 2011
in Blog

വിലാഷ് എന്ന മോഡലിന്റെ ഫേസ്ബുക്കില്‍ നിന്നും എടുത്ത കുറിപ്പാണിത്.

http://www.facebook.com/note.php?note_id=180609465291679

This email address is being protected from spambots. You need JavaScript enabled to view it.

പാമ്പാടി രാജനെപറ്റി ഒരു ആല്‍ബം ചെയ്യണം എന്ന് പ്രേമെട്ടന്‍ പറഞ്ഞിരുന്നു. നാടന്‍ പാട്ടിന്റെ ശൈലിയില്‍ എഴുതിയ ആ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ആനയ്ക്കൊപ്പം ആ ആല്‍ബത്തില്‍ ഒരാനക്കാരനായി ഞാനും ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അലപം അല്‍ഭുതം തോന്നി കൂടെ ചെറിയ പേടിയും. ആനകളെ ഏറെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ച് ദിവസവും കാണുന്ന ആന തൊട്ടടുത്ത വീട്ടിലെ വിഷ്ണുശങ്കര്‍ ആണ്. നല്ല തലയെടുപ്പും ചുറുചുറുക്കും ഉള്ള വിഷ്ണു എനിക്ക് ഏറെ പ്രിയങ്കരനാണ് . എങ്കിലും ഒരാനയ്ക്കൊപ്പം അഭിനയിക്കുക എന്നത് അല്പം പേടിയുള്ള കാര്യമാണ്.ആനകളുടേ അടുത്ത് അല്പം അകലം പാലിക്കുന്ന ഒരു ശീലം ഈയ്യിടെയായി ഉണ്ട്. 

Hits: 204 9 Comments
0 votes